പ്രചാരണങ്ങൾ

പ്രചാരണങ്ങൾ

2023 ഓഗസ്റ്റ് 15-ലേക്ക് അടുക്കുമ്പോൾ ,  ഈ ജനകീയ മുന്നേറ്റത്തെ സംയോജിത സഹകരണ പ്രചാരണങ്ങളിലൂടെ കൂടുതൽ ഊര്ജിതമാക്കുവാനും ഇന്ത്യയിലെല്ലായിടത്തും മാത്രമല്ല  ലോകമെമ്പാടും വ്യാപിപ്പിക്കുവാനും   ആസാദി കാ അമൃത് മഹോത്സവം ലക്ഷ്യമിടുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി പ്രഖ്യാപിച്ച 'പഞ്ചപ്രാണുമായി സംയോജിപ്പിച്ചിരിക്കുന്ന താഴെപ്പറയുന്ന ഒമ്പത് നിർണായക പ്രമേയങ്ങളുടെ  ചുവടുപിടിച്ചാണ്   പ്രചാരണങ്ങൾ: സ്ത്രീകളും കുട്ടികളും, ആദിവാസി ശാക്തീകരണം, ജലം, സാംസ്കാരിക അഭിമാനം, പാരിസ്ഥതിക ജീവിതശൈലി (ലൈഫ്), ആരോഗ്യവും ക്ഷേമവും, സമഗ്രവികസനം,സ്വാശ്രയ ഭാരതം, ഐക്യം.

Women and Childern 1

Tribal Empowerment 2

Lifestyle for Environment (LiFE) 5

Health and Wellness 6

Inclusive Development 7

Aatmanirbhar Bharat 8

Top