Azadi Ka Amrit Mahotsav

104052305

സന്ദർശകർ

516885

മത്സരങ്ങളിൽ പങ്കെടുക്കുന്നത്

188994

പ്രസിദ്ധീകരിച്ച സംഭവങ്ങൾ

ಸ್ವಾತಂತ್ರ್ಯದ ಅಮೃತ ಮಹೋತ್ಸವ

ಸ್ವಾತಂತ್ರ್ಯದ ಅಮೃತ ಮಹೋತ್ಸವವು ಭಾರತದ ಸ್ವಾತಂತ್ರ್ಯದ 75 ವರ್ಷಗಳ ಉತ್ಸವಾಚರಣೆ ಹಾಗೂ ಸ್ಮರಣಾರ್ಥವಾಗಿ ಮತ್ತು ಈ ದೇಶದ ಜನರ, ಸಂಸ್ಕೃತಿಯ ಮತ್ತು ಸಾಧನೆಗಳ ನೆನಪಿಗಾಗಿ ಭಾರತ ಸರಕಾರವು ಆರಂಭಿಸಿದ ಕಾರ್ಯಕ್ರಮವಾಗಿದೆ.

ಇನ್ನಷ್ಟು ಓದಿ

ಭಾರತ ದೇಶವನ್ನು ಇಲ್ಲಿಯವರೆಗಿನ ವಿಕಾಸದ ಪಥದಲ್ಲಿ ಮುನ್ನಡೆಸಲು ಕಾರಣಕರ್ತರಾದ ಭಾರತದ ಜನರಿಗೆ ಈ ಮಹೋತ್ಸವವು ಸಮರ್ಪಿತವಾಗಿರುವುದಲ್ಲದೆ ಆತ್ಮನಿರ್ಭರ ಭಾರತದ ಭಾವನೆಗೆ ಪುಷ್ಟಿಕೊಟ್ಟು ನೆಚ್ಚಿನ ಪ್ರಧಾನ ಮಂತ್ರಿಗಳಾದ ನರೇಂದ್ರ ಮೋದಿಯವರ ಭಾರತ 2.0 ದರ್ಶನವನ್ನು ಸಾಕ್ಷಾತ್ಕಾರ ಮಾಡಿಕೊಳ್ಳುವಲ್ಲಿ ಅವರಲ್ಲಿರುವ ಶಕ್ತಿ ಮತ್ತು ಸಾಮರ್ಥ್ಯಗಳೂ ಅಡಕವಾಗಿವೆ.

ಸ್ವಾತಂತ್ರ್ಯದ 75ನೇ ವಾರ್ಷಿಕೋತ್ಸವ ಸಂಬಂಧದಲ್ಲಿ 75 ವಾರಗಳ ಹಿಂದೆಯೇ ಅಂದರೆ 12ನೇ ಮಾರ್ಚ್‌ 2021ರಂದು ಸ್ವಾತಂತ್ರ್ಯದ ಅಮೃತ ಮಹೋತ್ಸವ ಆಚರಣೆಯ ಶುಭಾರಂಭವಾಯಿತು. 15ನೇ ಆಗಸ್ಟ್‌ 2022ರಂದು ಮುಕ್ತಾಯವಾಗುತ್ತದೆ. ಈ ಕೆಳಗಿನ ಐದು ವಿಷಯಗಳು ಅಮೃತ ಮಹೋತ್ಸವದ ಮುಖ್ಯ ವಸ್ತುಗಳಾಗಿರುತ್ತವೆ.

Azadi Ka Amrit Mahotsav: Celebrating 75 Years of India's Independence

15ನೇ ಆಗಸ್ಟ್‌ 2023ರ ಕಡೆಗೆ ನಾವು ಗಣನೆ ಮಾಡುವಾಗ ಆಜಾದಿ ಕಾ ಅಮೃತ್‌ ಮಹೋತ್ಸವವು ಈ ಜನತಾ ಆಂದೋಲನವು ಸಾಂಸ್ಕೃತಿಕ ಮತ್ತು ಸಾಮಾಜಿಕ ಅಭಿವೃದ್ಧಿಯ ಪ್ರಮುಖ ಅಂಶಗಳ ಮೇಲೆ ಕೇಂದ್ರಿಕರಿಸಲು ಇನ್ನಷ್ಟು ಒತ್ತು ಕೊಡಬಯಸುತ್ತದೆ. ಇದಕ್ಕಾಗಿ ಮಾನ್ಯ ಪ್ರಧಾನ ಮಂತ್ರಿಯವರು ಘೋಷಿಸಿರುವ ʻಪಂಚಪ್ರಾಣʼದ ಹಾದಿಯಲ್ಲಿ ಹೊಸ ವಿಷಯಗಳನ್ನು ಗುರುತಿಸಲಾಗಿದೆ: ಮಹಿಳೆ ಮತ್ತು ಮಕ್ಕಳು, ಆದಿವಾಸಿ ಬಲಪಡಿಸುವಿಕೆ, ನೀರು, ಸಾಂಸ್ಕೃತಿಕ ಹೆಮ್ಮೆ, ಪರಿಸರಕ್ಕಾಗಿ ಜೀವನ ಶೈಲಿ, ಆರೋಗ್ಯ ಮತ್ತು ಸುಖೀಭಾವ, ಒಳಗೊಳ್ಳುವಿಕೆಯ ಅಭಿವೃದ್ಧಿ, ಆತ್ಮ ನಿರ್ಭರ ಭಾರತ ಮತ್ತು ಒಗ್ಗಟ್ಟು.

ನರೇಂದ್ರ ಮೋದಿ, ಭಾರತದ ಪ್ರಧಾನ ಮಂತ್ರಿ.

ಸ್ವಾತಂತ್ರ್ಯ ಚಳುವಳಿಯ ಚರಿತ್ರೆಯ ರೀತಿಯಲ್ಲಿಯೇ ಸ್ವಾತಂತ್ರ್ಯಾ ನಂತರದ 75 ವರ್ಷಗಳ ಯಾತ್ರೆಯು ಸಾಮಾನ್ಯ ಭಾರತೀಯರ ಶ್ರಮ, ಅನ್ವೇಷಣೆ ಮತ್ತು ಸಂಘಟನಾ ಚಾತುರ್ಯಗಳ ಪ್ರತಿಫಲನವಾಗಿದೆ. ನಮ್ಮ ನಾಡಿನಲ್ಲಿಯೇ ಆಗಲೀ ಅಥವಾ ವಿದೇಶದಲ್ಲಿಯೇ ಆಗಲಿ ನಮ್ಮ ಪರಿಶ್ರಮದ ಮೂಲಕ ನಾವು ಭಾರತೀಯರು ನಮ್ಮನ್ನು ನಿರೂಪಿಸಿಕೊಂಡಿದ್ದೇವೆ. ನಾವು ನಮ್ಮ ಸಂವಿಧಾನದ ಬಗ್ಗೆ ಹೆಮ್ಮೆ ಪಡುತ್ತೇವೆ. ನಾವು ನಮ್ಮ ಪ್ರಜಾತಂತ್ರೀಯ ಮೌಲ್ಯಗಳ ಬಗ್ಗೆ ಹೆಮ್ಮೆ ಪಡುತ್ತೇವೆ. ಪ್ರಜಾತಂತ್ರದ ಮಾತೆಯಾಗಿ ಪ್ರಜಾತಂತ್ರವನ್ನು ಬಲಗೊಳಿಸುತ್ತ ಭಾರತವು ಮುಂದೆ ಮುಂದೆ ಚಲಿಸುತ್ತಿದೆ. ಜ್ಞಾನ ಮತ್ತು ವಿಜ್ಞಾನಗಳಲ್ಲಿ ಸಮೃದ್ಧವಾಗಿರುವ ಭಾರತವು ಮಂಗಳನಿಂದ ಚಂದ್ರನವರೆಗೆ ತನ್ನ ಗುರುತನ್ನು ಮೂಡಿಸುತ್ತಿದೆ.

ನರೇಂದ್ರ ಮೋದಿ ಭಾರತದ ಪ್ರಧಾನ ಮಂತ್ರಿ.

ನರೇಂದ್ರ ಮೋದಿ, ಭಾರತದ ಪ್ರಧಾನ ಮಂತ್ರಿ.

ಆಜಾದಿ ಅಮೃತ ಮಹೋತ್ಸವವು ಸ್ವಾತಂತ್ರ್ಯ ಚೈತನ್ಯದ ಅಮೃತವಾಗಿದೆ; ಸ್ವಾತಂತ್ರ್ಯ ಹೋರಾಟದ ಸೇನಾನಿಗಳ ಸ್ಫೂರ್ತಿದಾಯಕ ದಿವ್ಯೌಷಧವಾಗಿದೆ; ನವನವೀನ ವಿಚಾರಗಳ ಮತ್ತು ಪ್ರತಿಜ್ಞೆಗಳ ದಿವ್ಯಚಿಲುಮೆಯಾಗಿದೆ ಮತ್ತು ಆತ್ಮನಿರ್ಭರತದ ದಿವ್ಯ ನೆಲೆಯಾಗಿದೆ. ಆದ್ದರಿಂದ, ಈ ಮಹೋತ್ಸವವು ರಾಷ್ಟ್ರದ ಪುನಶ್ಚೇತನದ ಉತ್ಸವವಾಗಿದೆ; ಉತ್ತಮ ಆಡಳಿತದ ಕನಸನ್ನು ನನಸಾಗಿಸುವ ಹಬ್ಬವಾಗಿದೆ ಮತ್ತು ಜಾಗತಿಕ ಶಾಂತಿ ಮತ್ತು ಅಭಿವೃದ್ಧಿಯ ಉತ್ಸವವಾಗಿದೆ.

ನರೇಂದ್ರ ಮೋದಿ ಭಾರತದ ಪ್ರಧಾನ ಮಂತ್ರಿ.

ಮುಂದುವರಿಯುತ್ತಿರುವ ಗಮನಾರ್ಹ ಕಾರ್ಯಕ್ರಮಗಳು

Indian Art, Architecture, and Design Biennale 2023

Indian Art, Architecture, and Design Biennale 2023

Start Date December 8, 2023

End Date March 31, 2024

Organiser -Ministry of Culture

Ideas@75

Meri Maati Mera Desh

Meri Maati Mera Desh

Start Date August 9, 2023

End Date October 31, 2023

Organiser -Ministry of Youth Affairs and Sports and Ministry of Culture

Freedom Struggle

ಮುಂಬರುವ ಗಮನಾರ್ಹ ಕಾರ್ಯಕ್ರಮಗಳು

ಆಜಾದಿ ಕ ಅಮೃತ ಮಹೋತ್ಸವ

സ്വാതന്ത്ര്യസമരം

ഈ ഇതിവൃത്തം ആസാദി കാ അമൃത് മഹോത്സവിലെ നമ്മുടെ സ്മരണാഞ്ജലികളെ കുറിക്കുന്നതാണ്. 1947 ഓഗസ്റ് 15 ലേക്കുള്ള ചരിത്രയാത്രയിൽ തങ്ങളുടെ ത്യാഗങ്ങളാൽ സ്വാതന്ത്ര്യം നമുക്ക് യാഥാർഥ്യമാക്കി നൽകിയ, വാഴ്ത്തപ്പെടാതെപോയ വീരനായകന്മാരുടെ കഥകൾക്ക് സജീവത പകരാനും നാഴികക്കല്ലുകളെയും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെയും പുനർ സന്ദർശിക്കാനും ഇത് നമ്മെ സഹായിക്കും

ഈ തീമിലെ പരിപാടികളിൽ ബിർസാ മുണ്ടാ ജയന്തി (ജൻജതീയ ഗൗരവ് ദിവസ്), നേതാജിയുടെ സ്വതന്ത്ര ഭാരതത്തിന്റെ പ്രൊവിഷണൽ സർക്കാർ രൂപീകരണം, രക്തസാക്ഷി ദിനം തുടങ്ങിയവ ഉൾപ്പെടുന്നു.

കൂടുതല് വായിക്കുക

ഐഡിയാസ് @ 75

ഇന്ത്യയെ രൂപപ്പെടുത്തിയതും അമൃതകാലമാകുന്ന ഈ കാലയളവിലൂടെ (ഇന്ത്യ @ 75 നും ഇന്ത്യ @ 100 നും ഇടയ്ക്കുള്ള 25 വർഷം) യാത്ര ചെയ്യുമ്പോൾ നമുക്ക് മാർഗ്ഗദർശനം നൽകുന്നതുമായ ആദർശങ്ങളാലും ആശയങ്ങളാലും പ്രചോദിതമായ സംഭവങ്ങളിലും പരിപാടികളിലും കേന്ദ്രീകരിച്ചുള്ളതാണ് ഈ വിഭാഗം. നാം അറിയുന്ന ലോകം ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ഒരു പുതിയ ലോകം ഉയർന്നുവരികയാണ്. നമ്മുടെ ദൃഢപ്രത്യയത്തിന്റെ ശക്തിയായിരിക്കും നമ്മുടെ ആശങ്ങളുടെ ആയുർദൈർഘ്യത്തെ നിശ്ചയിക്കുക. ഈ തീമിൽ വരുന്ന സംഭവങ്ങളും പരിപാടികളും ലോകത്തിന് ഇന്ത്യ നൽകിയ സവിശേഷമായ സംഭാവനകളെ സജീവമാക്കുന്ന ജനപ്രിയ പങ്കാളിത്തത്തിന്റെ സംരംഭങ്ങൾ ഉൾക്കൊള്ളുന്നു. ഇതിൽ, കാശിയിൽ നിന്നുള്ള ഹിന്ദി സാഹിത്യപ്രതിഭകൾക്ക് സമർപ്പിക്കപ്പെട്ട കാശി ഉത്സവ് പോലുള്ള സംരംഭങ്ങൾ, 75 ലക്ഷം കുട്ടികൾ 2047 ലെ ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ദർശനം എഴുതിയ പോസ്റ്റ് കാർഡുകൾ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തത്, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാതെപോയ ധീരയോദ്ധാക്കളെക്കുറിച്ചുള്ള അവരുടെ പ്രതികരണങ്ങൾ ഒക്കെ ഉൾപ്പെടുന്നു...

കൂടുതല് വായിക്കുക

റിസോൾവ് @ 75

ഈ തീം നമ്മുടെ മാതൃഭൂമിയുടെ ഭാഗധേയം രൂപപ്പെടുത്തുവാനുള്ള നമ്മുടെ സാമൂഹികമായ ദൃഢനിശ്ചയത്തിൽ കേന്ദ്രീകരിച്ചുള്ളതാണ്. 2047 ലേക്കുള്ള യാത്രയിൽ നമ്മൾ ഓരോരുത്തരും ഉണർന്നെഴുന്നേറ്റ് വ്യക്തികൾ, സംഘങ്ങൾ, പൊതു സമൂഹം എന്നീ നിലകളിൽ ഭരണ സ്ഥാപനങ്ങളിൽ നമ്മുടേതായ പങ്കു വഹിക്കേണ്ടതായുണ്ട്. കൂട്ടായ നിശ്ചയത്തിലൂടെയും നന്നായി ആസൂത്രണം ചെയ്ത പ്രവൃത്തി പഥങ്ങളിലൂടെയും നിശ്ചിതമായ കഠിനാദ്ധ്വാനത്തിലൂടെയും മാത്രമേ ആശയങ്ങൾ പ്രവർത്തനങ്ങളാക്കി രൂപപ്പെടുത്താൻ കഴിയൂ. ഈ തീമിലുള്ള പരിപാടികളിലും ഇനങ്ങളിലും ഭരണഘടനാദിനം, സൽഭരണവാരം തുടങ്ങിയവ ഉൾക്കൊള്ളുന്നു. ആഴമേറിയ ഒരു ലക്ഷ്യത്താൽ ...

കൂടുതല് വായിക്കുക

ആക്ഷൻസ് @ 75

കോവിഡാനന്തര ലോകത്തിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന പുതിയ ലോകക്രമത്തിൽ ന്യായയുക്തമായ സ്വന്തം സ്ഥാനം നേടാൻ ഇന്ത്യയെ സഹായിക്കുവാൻ വേണ്ടി കൈക്കൊള്ളുന്ന എല്ലാ ഉദ്യമങ്ങളെയും കേന്ദ്രീകരിച്ചുള്ളതാണ് ഈ തീം. നയങ്ങൾ നടപ്പിലാക്കാനും പ്രതിബദ്ധതകളെ യാഥാർ ത്ഥ്യമാക്കുവാനും നാം എടുത്ത നടപടികളിലേക്ക് ഇത് വെളിച്ചം വീശുന്നു. പ്രധാനമന്തി മോഡിയുടെ "സബ് കാ സാത്ത് , സബ് കാ വികാസ്, സബ് കാ വിശ്വാസ്, സബ് കാ പ്രയാസ്' ( എല്ലാവരുടെയും ഐക്യം . എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം) എന്ന സുവ്യക്തമായ ആഹ്വാനത്താൽ പ്രചോദിതമാകുന്നു ഇത്. സർക്കാർ നയങ്ങൾ, വ്യവസ്ഥകൾ, കർമ്മപദ്ധതികൾ എന്നിവയോടൊപ്പം ബിസിനസ്സുകളിൽ നിന്നുള്ള സമർപ്പണം, എൻ. ജി. ഒകൾ, നമ്മുടെ ആശയങ്ങളെ പ്രാവർത്തികമാക്കാനും ഒത്തൊരുമിച്ച് മെച്ചപ്പെട്ട ഒരു നാളെ സൃഷ്ടിക്കുവാനും നമ്മെ സഹായിക്കുന്ന പൊതു സമൂഹം എന്നവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ ഇതിവൃത്തത്തിൽ വരുന്ന പ്രവർത്തനങ്ങളിൽ "ഗതി-ശക്തി", മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റർ പ്ലാൻ തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടുന്നു

കൂടുതല് വായിക്കുക

നേട്ടങ്ങൾ @ 75

സമയം കടന്നുപോകുന്നതിനെ അടയാളപ്പെടുത്തുന്നതിലും വഴിയിൽ ഉടനീളമുള്ള നമ്മുടെ എല്ലാ നാഴികക്കല്ലുകളിലുമാണ് ഈ ഇതിവൃത്തം കേന്ദ്രീകരിക്കുന്നത്. 5000 ത്തിലേറെ വർഷത്തെ പുരാതന ചരിത്രത്തിന്റെ പാരമ്പര്യമുള്ളതും 75 വർഷം പ്രായമുള്ളതുമായ ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയിൽ നാം നേടിയെടുത്ത സാമൂഹികമായ നേട്ടങ്ങളുടെ ഒരു കണക്കെടുപ്പായി ഇത് വളരണമെന്നാണ് ഉദ്ദേശിക്കപ്പെടുന്നത്.

1971 ലെ വിജയത്തിന് സമർപ്പിക്കപ്പെട്ട സ്വർണ്ണിം വിജയ് വർഷ്, മഹാപരിനിർവ്വാൺ ദിവസിലെ ശ്രേഷ്‌ഠ യോജനയുടെ ആവിഷ്കാരം തുടങ്ങിയവ ഈ തീമിലെ പരിപാടികളിലും സംഭവങ്ങളിലും ഉൾപ്പെടുന്നു.

കൂടുതല് വായിക്കുക

ವಿಡಿಯೋ ಗ್ಯಾಲರಿ

ಸಾಮಾಜಿಕ ಪ್ರಕಟಣೆಗಳು

Top