അമൃത് മഹോത്സവ് ഓഫ് ഇന്ത്യയുടെ പാടാത്ത ഹീറോസ് സ്റ്റോറീസ് | ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യാ ഗവൺമെന്റ്.

സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാതെപോയ വീരനായകന്മാർ.

സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാതെപോയ വീരനായകന്മാർ.

ആമുഖം

അതിവേഗം മുന്നോട്ട് പായുന്ന ഇന്നത്തെ ലോകത്തിൽ കടുത്ത മത്സരത്തിൽ അധിഷ്ഠിതമായ ദൈനംദിന ജീവിതത്തിൽ, നമ്മുടെ ധന്യമായ പൈതൃകത്തെയും ഭൂതകാലത്തെയും സ്മരിക്കാൻ യുവാക്കൾ സമയം കണ്ടെത്താറില്ല. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്‌സവം (ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ) ആഘോഷിക്കുന്ന ഈ അവസരത്തിൽ ഇത് അത്യന്തം നിർണ്ണായകമായിത്തീരുന്നു. കൊളോണിയൽ ഭരണത്തിനെതിരായ സമരം സവിശേഷവും ഹിംസയാൽ കലുഷമാകാത്തതുമായ ശാന്തമായ ആഖ്യാനമടങ്ങുന്നതാണ്. ഈ ഉപ ഭൂഖണ്ഡത്തിലാകമാനം നടന്ന ധീരതയുടെയും പരാക്രമത്തിന്റെയും സത്യാഗ്രഹത്തിന്റെയും സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ ഒരാഖ്യാനമായിരുന്നു അത്. ഈ കഥകളിൽ ഇന്ത്യയുടെ അമൂല്യമായ സാംസ്കാരിക പൈതൃകവും പാരമ്പര്യങ്ങളും ഉൾച്ചേർന്നിരിക്കുന്നു. അങ്ങനെ വാഴ്ത്തപ്പെടാതെപോയ ഈ ധീരയോദ്ധാക്കളെ നാം അധികം അറിഞ്ഞിട്ടില്ലാത്ത സ്വാതന്ത്ര്യ സമര യോദ്ധാക്കൾ എന്ന് നിർവ്വചിക്കേണ്ടതില്ല . ഒരു കാലത്ത് തങ്ങളുടെ ആദർശത്താൽ ഭാരതീയമായ മൂല്യ വ്യവസ്ഥയെ രേഖപ്പെടുത്തുന്ന നേതാക്കളായിരിക്കാം അവർ.

വാഴ്ത്തപ്പെടാതെപോയ ധീരനായകന്മാർ എന്ന വിഭാഗം വിസ്മരിക്കപ്പെട്ടുപോയ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർമ്മിക്കുവാനുള്ള ഒരു ശ്രമമാണ്. അവരിൽ പലരും പ്രഗത്ഭരായിരുന്നെങ്കിലും പുതിയ തലമുറയ്ക്ക് അപരിചിതരായിരിക്കാം. ഭൂതകാലത്തിന്റെ മങ്ങിയ ഓർമ്മകളെപ്പോലെ കിടക്കുന്ന ഈ കഥകളെ വീണ്ടെടുത്തുകൊണ്ടുവരുന്നത് വരും തലമുറകൾക്ക് പ്രോത്സാഹനവും പ്രചോദനവും പകർന്നു നൽകും. ഇന്ത്യ 2.0 എന്നാൽ വെറും വളർച്ചയുടെ ഏതെങ്കിലും ഒരു പ്രത്യേക നിദർശനത്തിന്റെ സ്വത്വത്തെ ഉത്തേജിപ്പിക്കുക എന്നതു മാത്രമല്ല , അതു നമ്മുടെ ജീവിതത്തിന്റെ സർവ്വ മേഖലകളെയും ആവരണം ചെയ്ത് , നമ്മുടെ ഹൃദയങ്ങളെയും ആത്മാവുകളെയും ധന്യമാക്കുകയും ചെയ്യുന്നു. വളർച്ചയുടേയും വികസനത്തിന്റേതുമായ ഈ യാത്രയിൽ മുമ്പോട്ടു കുതിക്കുമ്പോൾ വിസ്മൃതരായ ഈ ധീരയോദ്ധാക്കളെ നാം ഒപ്പം കൊണ്ടുപോകാതിരുന്നാൽ ഇന്ത്യയുടെ ആത്മചൈതന്യം അപൂർണ്ണമായിപ്പോകും. അവരുടെ സ്വഭാവസവിശേഷതകളും ആദർശങ്ങളും ഓർമ്മിക്കപ്പെടേണ്ടതാണ്, ആദരിക്കപ്പെടേണ്ടതാണ്

Young Heroes
of India

Young Heroes of India

നമ്മുടെ സ്വാതന്ത്ര്യ
സമരത്തിലെ ധീരവനിതകൾ

വാഴ്ത്തപ്പെടാതെ പോയ ധീരനായകർ

അധികാരത്തിലിരിക്കുന്ന
സ്ത്രീകൾ

അധികാരത്തിലിരിക്കുന്ന സ്ത്രീകൾ

Tribal Leaders of the
Freedom Struggle

unsung heroes

സാംസ്കാരിക മന്ത്രാലയവും അമർ ചിത്ര കഥയും ചേർന്ന് അമൃത് മഹോത്സവം സംബന്ധിച്ച വിശേഷാൽ സഹകരണം.

നമ്മുടെ സ്വാതന്ത്ര്യ
സമരത്തിലെ ധീരവനിതകൾ

വാഴ്ത്തപ്പെടാതെ പോയ ധീരനായകർ

അധികാരത്തിലിരിക്കുന്ന
സ്ത്രീകൾ

അധികാരത്തിലിരിക്കുന്ന സ്ത്രീകൾ

Tribal Leaders of the
Freedom Struggle

വാഴ്ത്തപ്പെടാതെ പോയ ധീരനായകർ

വാഴ്ത്തപ്പെടാതെ പോയ ധീരനായകർ

Filter
ഇനം പ്രദർശിപ്പിക്കുന്നു  1  വരെ  12  ന്റെ  10359

Top