സ്വാതന്ത്ര്യത്തിന്റെ സ്വര മാധുരികൾ | ഇന്ത്യൻ സ്വാതന്ത്ര്യ ഗാനങ്ങൾ | ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യാ ഗവൺമെന്റ്.

രാജ്യഗീതം.

രാജ്യഗീതം.

ആമുഖം

ധന്യവും വൈവിധ്യമാർന്നതുമായ നമ്മുടെ രാഷ്ട്രത്തെ ആഘോഷിക്കുവാനുള്ള ഒരു സംരംഭമെന്ന നിലയിൽ ഓരോ സംസ്ഥാനത്തിന്റെയും സവിശേഷമായ സ്വത്വത്തെ സ്വരമാധുര്യത്തിലൂടെ ഉയർത്തിക്കാട്ടുകയെന്നതാണ് ഈ വിഭാഗം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഓരോ ഗാനവും അതിന്റെ ജന്മദേശത്തെ പ്രതിനിധീകരിക്കുന്ന അനേകം വർണ്ണ രാജികളിലേക്ക് ശക്തമായി വെളിച്ചം വീശുന്നു. തൊട്ടറിയാവുന്നതും അല്ലാത്തതുമായ മഹത്തായ സാംസ്കാരിക പൈതൃകം മുതൽ ആ മണ്ണിൽ ജീവിച്ച മഹാവ്യക്തിത്വങ്ങൾവരെ ഇതിൽ തെളിയുന്നു.

സ്വാതന്ത്ര്യത്തിന്റെ സ്വര മാധുരികൾ

ഇനം പ്രദർശിപ്പിക്കുന്നു  1  വരെ  9  ന്റെ  28

Top