ഐഡിയാസ് @ 75 | ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യാ ഗവൺമെന്റ്.

ഐഡിയാസ് @ 75

ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളും ആദർശങ്ങളും ആഘോഷിക്കുന്നു

ഇന്ത്യയെ രൂപപ്പെടുത്തിയതും അമൃതകാലമാകുന്ന ഈ കാലയളവിലൂടെ (ഇന്ത്യ @ 75 നും ഇന്ത്യ @ 100 നും ഇടയ്ക്കുള്ള 25 വർഷം) യാത്ര ചെയ്യുമ്പോൾ നമുക്ക് മാർഗ്ഗദർശനം നൽകുന്നതുമായ ആദർശങ്ങളാലും ആശയങ്ങളാലും പ്രചോദിതമായ സംഭവങ്ങളിലും പരിപാടികളിലും കേന്ദ്രീകരിച്ചുള്ളതാണ് ഈ വിഭാഗം.

നാം അറിയുന്ന ലോകം ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ഒരു പുതിയ ലോകം ഉയർന്നുവരികയാണ്. നമ്മുടെ ദൃഢപ്രത്യയത്തിന്റെ ശക്തിയായിരിക്കും നമ്മുടെ ആശങ്ങളുടെ ആയുർദൈർഘ്യത്തെ നിശ്ചയിക്കുക. ഈ തീമിൽ വരുന്ന സംഭവങ്ങളും പരിപാടികളും ലോകത്തിന് ഇന്ത്യ നൽകിയ സവിശേഷമായ സംഭാവനകളെ സജീവമാക്കുന്ന ജനപ്രിയ പങ്കാളിത്തത്തിന്റെ സംരംഭങ്ങൾ ഉൾക്കൊള്ളുന്നു. ഇതിൽ, കാശിയിൽ നിന്നുള്ള ഹിന്ദി സാഹിത്യപ്രതിഭകൾക്ക് സമർപ്പിക്കപ്പെട്ട കാശി ഉത്സവ് പോലുള്ള സംരംഭങ്ങൾ, 75 ലക്ഷം കുട്ടികൾ 2047 ലെ ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ദർശനം എഴുതിയ പോസ്റ്റ് കാർഡുകൾ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തത്, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാതെപോയ ധീരയോദ്ധാക്കളെക്കുറിച്ചുള്ള അവരുടെ പ്രതികരണങ്ങൾ ഒക്കെ ഉൾപ്പെടുന്നു.

ഐഡിയാസ് @ 75 ഈവന്റ്സ്


ഐഡിയാസ് @ 75 ആർട്ടിക്കിൾസ്

Monumental Red Fort

28 മാർ, 2022

Located in the dil of Delhi, the Red Fort stands witness to the history of the Mughal era in India. Built by the fifth ruler of the Mughal dynasty, Shahab-ud-din Muhammad Khurram or more comm...

By : Monumental Red Fort

Celebrated Indian Poets

26 മാർ, 2022

“Painting is poetry that is rather seen than felt, and poetry is a painting that is felt rather seen” -Leonardo da Vinci Poetry is a form of art that lyrically captivates the audience. The powe...

By : Celebrated Indian Poets

How India is boosting its drone technology

03 മാർ, 2022

Over the years, the world has advanced incredibly when it comes to technological development. Unmanned Aircraft Systems (UAS), popularly known as ‘Drones’, have been widely accepted in several ...

By : How India is boosting its drone technology

India's youth and their emerging scientific spirit

25 ഫെബ്രു, 2022

As per United Nations Population Fund, India presently has its largest ever adolescent (ages 10-19) and youth (ages 15-24) population so far and projects that it will continue to do so till the...

By : India's youth and their emerging scientific spirit

India’s key scientific and technological milestones since independence

25 ഫെബ്രു, 2022

India is recognized globally for its scientific rigour and potential. After all, this is the land of Ayurveda, the land of climate sensitivity demonstrated through the Chipko Movement back in t...

By : India’s key scientific and technological milestones since independence

Envisioning a more self-reliant India with ‘AatmaNirbhar Bharat’ Abhiyan

10 ഫെബ്രു, 2022

Post-independence, India focused on becoming self-reliant by minimizing imports and manufacturing essentials and goods within its domestic boundaries. While this led to self-sufficiency, it als...

By : Envisioning a more self-reliant India with ‘AatmaNirbhar Bharat’ Abhiyan

Top